❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
🔰 *പൊതുവിജ്ഞാനം* [ *7* ]🖊️
➖➖➖➖➖➖➖➖➖➖➖
❓ കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു വിശന്നു കരയില്ലേ ?
പ്രശസ്തമായ ഈ കവിത എഴുതിയത് ആരാണ് ?
✅ ഉള്ളൂർ എസ്. പരമേശ്വരയ്യർ.
❓ ബേപ്പൂർ സുൽത്താൻ എന്ന് നാം വിളിക്കുന്നത് ഏത് സാഹിത്യകാരനെയാണ് ?
✅ വൈക്കം മുഹമ്മദ് ബഷീർ.
❓ 'ആടുജീവിതം' എന്ന നോവൽ എഴുതിയത് ആരാണ് ?
✅ ബെന്യാമിൻ.
❓ ഉറൂബ് എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നതാര് ?
✅ പി.സി കുട്ടികൃഷ്ണൻ.
❓ മഹാകവി വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബർ 16 ഏത് ദിനമായാണ് ആചരിക്കുന്നത് ?
✅ ദേശീയ കഥകളി ദിനം.
❓കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ഏത് ?
✅ തൃശൂർ.
❓ ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം നേടിയത് ഒരു മലയാളിയാണ്. അദ്ദേഹത്തിന്റെ പേരെന്ത് ?
✅ ജി. ശങ്കരക്കുറുപ്പ്.
❓ ' ഐതിഹ്യമാല ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
✅ കൊട്ടാരത്തിൽ ശങ്കുണ്ണി.
❓ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുസ്തകം വായിക്കുന്ന രീതി ?
✅ ഇ - വായന.
❓ ഒരു ദേശത്തിൻ്റെ കഥ എന്ന കൃതി ആരുടേതാണ് ?
✅ എസ്. കെ പൊറ്റക്കാട്.
➖➖➖➖➖➖➖➖
*PENCIL GROUP.......✍️*
➖➖➖➖➖➖➖➖
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thanks