പേജുകള്‍‌

2021, ജൂൺ 15, ചൊവ്വാഴ്ച

Daily Quiz day 4

 ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️


 🔰 *പൊതുവിജ്ഞാനം*[ *4* ] 🖊️

         [ പരിസ്ഥിതി ] 

➖➖➖➖➖➖➖➖➖➖➖

❓ *ആഗോളതാപനത്തിന് കാരണമായ വാതകം ?* 


✅ *കാർബൺ ഡൈ ഓക്സൈഡ്* .


❓ *വിനാശകാരികളായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഭൂമിയെ സംരക്ഷിച്ചു നിർത്തുന്ന പാളി ഏത് ?* 


✅ *ഓസോൺ.* 


❓ *പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയ വർഷം ?* 


✅ *1974.* 


❓ *ലോകത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം എവിടെയാണ് ?* 


✅ *നിലമ്പൂരിൽ (മലപ്പുറം ) .* 


❓ *കേരള വനം വകുപ്പിന്റെ ആസ്ഥാനം എവിടെയാണ് ?* 


✅ *തിരുവനന്തപുരം.* 


❓ *'കർഷകൻ്റെ മിത്രം ' എന്നറിയപ്പെടുന്ന ജീവി ?* 


✅ *മണ്ണിര.* 


❓ *ഏറ്റവും ശുദ്ധമായ വെള്ളം ?* 


✅ *മഴവെള്ളം.* 


❓ *കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിന് നേതൃത്വം നൽകിയ കേരളീയൻ ആര് ?* 


✅ *കല്ലയൻ പൊക്കുടൻ.* 


❓ *ലോകജലദിനം എന്നാണ് ?* 


✅ *മാർച്ച് 22.* 


❓ *മണ്ണിനെക്കുറിച്ചുള്ള പഠനം എന്തുപേരിലറിയപ്പെടുന്നു ?* 


✅ *പെഡോളജി.* 

➖➖➖➖➖➖➖➖

 *PENCIL GROUP.......✍️*

➖➖➖➖➖➖➖➖

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thanks