❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
🔰 *_പൊതുവിജ്ഞാനം [6]_* 🖊️
➖➖➖➖➖➖➖➖➖➖➖
❓'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്നു പറഞ്ഞതാര് ?
✅ പി.എൻ പണിക്കർ
❓ പി.എൻ പണിക്കരുടെ മുഴുവൻ പേര് ?
✅ പുതുവയിൽ നാരായണ പണിക്കർ.
❓ വായനദിനമായി ആചരിക്കുന്നതെന്ന് ?
✅ ജൂൺ 19.
❓ ആരുടെ ഓർമ്മയ്ക്കായാണ് വായനദിനം ആചരിക്കുന്നത്.?
✅ പി.എൻ പണിക്കർ.
❓ കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹാൻ ആര് ?
✅ പി.എൻ. പണിക്കർ .
❓ പി.എൻ പണിക്കർ ജനിച്ചതെവിടെയാണ് ?
✅ ആലപ്പുഴ ജില്ലയിൽ.
❓ പി.എൻ പണിക്കരുടെ ജന്മദിനമാണ് വായനദിനമായി ആചരിക്കുന്നത്. ഈ പ്രസ്താവന ശരിയോ തെറ്റോ ?
✅ തെറ്റ്.
❓വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും......
ഇതാരുടെ വരികളാണ് ?
✅ കുഞ്ഞുണ്ണി മാഷ്.
❓ മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്ന മഹാകവി ആര് ?
✅ എഴുത്തച്ഛൻ.
❓ കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏത് ?
✅ എഴുത്തച്ഛൻ പുരസ്കാരം.
➖➖➖➖➖➖➖
*Pencil Group.....* ✍️
➖➖➖➖➖➖➖
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thanks