❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
🔰 *പൊതുവിജ്ഞാനം* [3]🖋️
[ആരോഗ്യം ]
➖➖➖➖➖➖➖➖➖ ➖
❓ *മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ് ചെവിയിലെ സ്റ്റേപ്പിസ്. ഏറ്റവും വലിയ അസ്ഥി ഏത് ?*
✅ *തുടയെല്ല്.*
❓ *മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ?*
✅ *ത്വക്ക്.*
❓ *ഏറ്റവും കൂടുതൽ വിറ്റാമിൻ സി അടങ്ങിയ ഫലം ?*
✅ *നെല്ലിക്ക.*
❓ *രക്തത്തിൻ്റെ ഉൽപ്പാദനത്തിനാവശ്യമായ ഘടകം ഏത്?*
✅ *ഇരുമ്പ്.*
❓ *വായിലൂടെ തുള്ളിമരുന്നായി നൽകുന്ന പ്രതിരോധ മരുന്ന് ഏത് ?*
✅ *പോളിയോ വാക്സിൻ.*
❓ *ലോക ആരോഗ്യദിനം എന്നാണ് ?*
✅ *ഏപ്രിൽ 7*
❓ *കേരളത്തിലെ ആരോഗ്യമന്ത്രിയുടെ പേര് ?*
✅ *വീണാ ജോർജ്.*
❓ *' പ്രകൃതിയുടെ ടോണിക് ' എന്നറിയപ്പെടുന്നത് ഏത് ഫലമാണ് ?*
✅ *ഏത്തപ്പഴം.*
❓ *ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് ഏതു കൊതുകാണ് ?*
✅ *ഈഡിസ് ഈജിപ്തി.*
❓ *ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതെന്നാണ് ?*
✅ *ജൂൺ 26.*
➖➖➖➖➖➖➖➖
*PENCIL GROUP.........* ✍️
➖➖➖➖➖➖➖➖
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thanks