പേജുകള്‍‌

2021, ജൂൺ 15, ചൊവ്വാഴ്ച

Daily Quiz day 6

 ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️


🔰 *_പൊതുവിജ്ഞാനം [6]_* 🖊️

➖➖➖➖➖➖➖➖➖➖➖

❓'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്നു പറഞ്ഞതാര് ?


✅  പി.എൻ പണിക്കർ 


❓ പി.എൻ പണിക്കരുടെ മുഴുവൻ പേര് ?


✅ പുതുവയിൽ നാരായണ പണിക്കർ.


❓ വായനദിനമായി ആചരിക്കുന്നതെന്ന് ?


✅  ജൂൺ 19.


❓ ആരുടെ ഓർമ്മയ്ക്കായാണ് വായനദിനം ആചരിക്കുന്നത്.?


✅ പി.എൻ പണിക്കർ.


❓ കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട  മഹാൻ ആര് ?


✅ പി.എൻ. പണിക്കർ .


❓ പി.എൻ പണിക്കർ ജനിച്ചതെവിടെയാണ് ?


✅ ആലപ്പുഴ ജില്ലയിൽ.


❓ പി.എൻ പണിക്കരുടെ ജന്മദിനമാണ് വായനദിനമായി ആചരിക്കുന്നത്. ഈ പ്രസ്താവന ശരിയോ തെറ്റോ ?


✅ തെറ്റ്. 


❓വായിച്ചാലും വളരും

വായിച്ചില്ലേലും വളരും

വായിച്ചു വളർന്നാൽ വിളയും

വായിക്കാതെ വളർന്നാൽ വളയും......

ഇതാരുടെ വരികളാണ് ?


✅ കുഞ്ഞുണ്ണി മാഷ്.


❓ മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്ന മഹാകവി ആര് ?


✅ എഴുത്തച്ഛൻ.


❓ കേരള സർക്കാർ നൽകുന്ന  ഏറ്റവും വലിയ  സാഹിത്യ പുരസ്കാരം ഏത് ?


✅ എഴുത്തച്ഛൻ പുരസ്കാരം.


➖➖➖➖➖➖➖

 *Pencil Group.....* ✍️

➖➖➖➖➖➖➖

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thanks