❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
🔰 *പൊതുവിജ്ഞാനം [1]* 🖋️
[ ജന്തുലോകം ]
➖➖➖➖➖➖➖➖➖➖➖
❓ *മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ഏതാണ് ?*
✅ *ഒട്ടകം.*
❓ *വിരലില്ലെങ്കിലും നഖമുള്ള ഒരു മൃഗമുണ്ട് ഏതാണത് ?*
✅ *ആന.*
❓ *സമാധാനത്തിന്റെ പ്രതീകമായ പക്ഷി ഏതാണ് ?*
✅ *പ്രാവ്.*
❓ *മണ്ണിരകളുടെ (ഞാഞ്ഞൂൾ) ശ്വസനാവയവം ഏതാണ് ?*
✅ *ത്വക്ക്.*
❓ *കൊതുകിന്റെ ലാർവകളെ നശിപ്പിക്കാനായി ജലാശയങ്ങളിൽ വളർത്തുന്ന മത്സ്യം ഏതാണ് ?*
✅ *ഗപ്പി*
❓ *നമ്മുടെ ദേശീയ പക്ഷി മയിൽ ആണ്. എന്നാൽ സംസ്ഥാന പക്ഷി ഏത് ?*
✅ *മലമുഴക്കി വേഴാമ്പൽ.*
❓ *നമ്മുടെ ദേശീയ മൃഗം കടുവയാണല്ലോ. എന്നാൽ സംസ്ഥാന മൃഗം ഏതാണ് ?*
✅ *ആന*
❓ *"പ്രകൃതിയുടെ കലപ്പ* " *എന്നറിയപ്പെടുന്ന ജീവി ?*
✅ *മണ്ണിര*
❓ *ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി ?*
✅ *പാമ്പ്*
❓ *ഏറ്റവും കൂടുതൽ ജീവിതകാല ദൈർഘ്യമുള്ള ജീവിയേത് ?*
✅ *ആമ.*
➖➖➖➖➖➖➖➖
*🅿️ENCIL GROUP.......✍️*
➖➖➖➖➖➖➖➖
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
thanks