പേജുകള്‍
2020, നവംബർ 22, ഞായറാഴ്‌ച
2020, ഒക്ടോബർ 18, ഞായറാഴ്‌ച
2020, ഒക്ടോബർ 10, ശനിയാഴ്‌ച
2020, ഒക്ടോബർ 3, ശനിയാഴ്‌ച
2020, സെപ്റ്റംബർ 27, ഞായറാഴ്‌ച
2020, സെപ്റ്റംബർ 18, വെള്ളിയാഴ്ച
2020, സെപ്റ്റംബർ 12, ശനിയാഴ്‌ച
2020, സെപ്റ്റംബർ 5, ശനിയാഴ്‌ച
2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച
2020, ഓഗസ്റ്റ് 23, ഞായറാഴ്‌ച
Online class revision Aug 13 to 21
പ്രിയപ്പെട്ട കുട്ടികളെ
*Aug 13* to *Aug 21* ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ അടങ്ങിയ ലിങ്കുകൾ നൽകിയിട്ടുണ്ട്,സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
എത്ര തവണ വേണമെങ്കിലും ചെയ്യാവുന്ന രീതിയാണ് ചെയ്തിരിക്കുന്നത്
ചെയ്തു പരീശീലിച്ചു നോക്കൂ....
LSS പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
2020, ഓഗസ്റ്റ് 22, ശനിയാഴ്‌ച
2020, ഓഗസ്റ്റ് 21, വെള്ളിയാഴ്ച
2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച
2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച
2020, ഓഗസ്റ്റ് 11, ചൊവ്വാഴ്ച
2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച
2020, ഓഗസ്റ്റ് 9, ഞായറാഴ്‌ച
Online class revision Aug 3 to 8
പ്രിയപ്പെട്ട കുട്ടികളെ
*Aug 3* to *Aug 8* ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ അടങ്ങിയ ലിങ്കുകൾ നൽകിയിട്ടുണ്ട്,സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
എത്ര തവണ വേണമെങ്കിലും ചെയ്യാവുന്ന രീതിയാണ് ചെയ്തിരിക്കുന്നത്
ചെയ്തു പരീശീലിച്ചു നോക്കൂ....
LSS പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
*Please click here*
👇👇👇👇👇👇👇👇
Add caption |
Mission LSS 20-21
ജൂലൈ 30 വരെയുള്ളചോദ്യങ്ങൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്
Link 1
https://umalpsmutheeri.blogspot.com/2020/06/online-class-revision-june-1-to-june-26.html
*Link 2*
https://umalpsmutheeri.blogspot.com/2020/07/online-clas-revision.html?m=1
*Link 3*
https://umalpsmutheeri.blogspot.com/2020/07/online-class-revision-july-12-to-17.html
Link 4
https://umalpsmutheeri.blogspot.com/2020/07/online-class-revision-july-21-to-24.html?m=0
5
https://umalpsmutheeri.blogspot.com/2020/08/online-class-revision-july-27-to-30.html?m=1
*June 1* to *July 30* ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ നാലു സെറ്റ് ചോദ്യങ്ങൾ അടങ്ങിയ ലിങ്കുകൾ നൽകിയിട്ടുണ്ട്,സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
എത്ര തവണ വേണമെങ്കിലും ചെയ്യാവുന്ന രീതിയാണ് ചെയ്തിരിക്കുന്നത്
ചെയ്തു പരീശീലിച്ചു നോക്കൂ....
*LSS പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്*
2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച
2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച
Online class revision July 27 to 30
കഴിഞ്ഞ ആഴ്ചയിലെ July 27to30ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
എത്ര തവണ വേണമെങ്കിലും ചെയ്യാവുന്ന രീതിയാണ് ചെയ്തിരിക്കുന്നത്
ചെയ്തു പരീശീലിച്ചു നോക്കൂ....
LSS പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
Please click here
2020, ജൂലൈ 27, തിങ്കളാഴ്‌ച
Mission LSS 20-21
ഗ്രൂപ്പ് ലിങ്കുകൾ
Follow this link to join my WhatsApp group: https://chat.whatsapp.com/IP0KcoTHwcUJWWj8tvGxdL
Follow this link to join my WhatsApp group: https://chat.whatsapp.com/I0YLDQnsOgLH9L92N62FUA
2020, ജൂലൈ 26, ഞായറാഴ്‌ച
ONLINE CLASS REVISION
കഴിഞ്ഞ ആഴ്ചയിലെ ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
*LSS പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്*
2020, ജൂലൈ 25, ശനിയാഴ്‌ച
2020, ജൂലൈ 21, ചൊവ്വാഴ്ച
2020, ജൂലൈ 20, തിങ്കളാഴ്‌ച
2020, ജൂലൈ 19, ഞായറാഴ്‌ച
ONLINE CLASS REVISION July 12 to 17
കഴിഞ്ഞ ആഴ്ചയിലെ ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
*LSS പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയുട്ടുണ്ട്*
*Please click here*
👇👇👇👇👇👇👇👇
2020, ജൂലൈ 12, ഞായറാഴ്‌ച
2020, ജൂലൈ 11, ശനിയാഴ്‌ച
2020, ജൂലൈ 5, ഞായറാഴ്‌ച
വൈക്കം മുഹമ്മദ് ബഷീർ ദിന ക്വിസ്
വൈക്കം മുഹമ്മദ് ബഷീർ
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപ്രതിഭകളിൽ ഒരാളായി വൈക്കം മുഹമ്മദ് ബഷീർ
കണക്കാക്കപ്പെടുന്നു. സ്വാതന്ത്ര്യ സമര സേനാനി, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന അദ്ദേഹം കേരളത്തിലെ ഒരു ഇതിഹാസമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളി ലെ അദ്ദേഹത്തിന്റെ സംഭാവനകൾ മൂലം 1982 ൽ അദ്ദേഹത്തെപത്മശ്രീ നൽകി ആദരിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും മനുഷ്യ ദുരിതങ്ങളും നേരിട്ടനുഭവിച്ച ബഷീറിന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം.
ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയി എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.