പേജുകള്‍‌

2020, ജൂലൈ 19, ഞായറാഴ്‌ച

ONLINE CLASS REVISION July 12 to 17

പ്രിയപ്പെട്ട കുട്ടികളെ

കഴിഞ്ഞ ആഴ്ചയിലെ ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
 *LSS  പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയുട്ടുണ്ട്*

 *Please click here*
 👇👇👇👇👇👇👇👇

37 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2020, ജൂലൈ 19 6:11 PM

    Excellent, expecting every month

    മറുപടിഇല്ലാതാക്കൂ
  2. ഒരുപാട് ഉപകാരപ്പെടുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. ഒരുപാട് ഉപകാരപ്പെടുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. വളരെ ഉപകാരം. കുട്ടികൾക്ക് Online exam എഴുതാൻ പരിചയമാവും

    മറുപടിഇല്ലാതാക്കൂ
  5. Online exam നന്നായിട്ടുണ്ട് കുട്ടികൾക്ക് പരിചയമാകട്ടെ

    മറുപടിഇല്ലാതാക്കൂ
  6. നല്ല Exam ആയിരുന്നു ഇനിയും ഇതുപോലുള്ള Exam പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. അടിപൊളി.ഇങ്ങനെ ഇനിയും അയച്ചു തരണേ.കുട്ടികൾക്ക് അത് ഉപകാരമാകും

    മറുപടിഇല്ലാതാക്കൂ
  8. ഒത്തിരി ഉപകാരപ്രദം ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  9. വളരെ ഉപകാരം മാഷേ നിങ്ങൾ ചെയ്യുന്നത് തികച്ചും പ്രശംസനീയം അഭിമാനം

    മറുപടിഇല്ലാതാക്കൂ
  10. ഇത് നല്ലൊരു കാര്യമാണ്

    മറുപടിഇല്ലാതാക്കൂ

thanks