പേജുകള്‍‌

2020, ജൂൺ 28, ഞായറാഴ്‌ച

Online class revision June 1 to June 26

നാലാംതരം
ഓൺലൈൻ ക്ലാസിലെ
ജൂൺ 1 മുതൽ ജൂൺ 26
വരെയുള്ള ക്ലാസുകൾ കുട്ടികൾക്കായി
ഒരു അവലോകനം

59 അഭിപ്രായങ്ങൾ:

  1. നല്ല ക്ലാസുകൾ ആണ് ... പക്ഷേ ഇംഗ്ലീഷ് ക്ലാസ് പൂർണമായും ഇംഗ്ലീഷിൽ മാത്രം പഠിപ്പിക്കുന്നതിനാൽ മനസ്സിലാക്കുന്നില്ല. മലയാള പരിഭാഷയും കൂടി വേണമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നല്ല ക്ലാസ്സ്‌ ആയിരുന്നു

    മറുപടിഇല്ലാതാക്കൂ
  3. Manassilakatha problam illa,inglishil thanne class eduthal kuttikalk aa bhashaye nannayi parijayappedan sadhikkum,bhaviyil English samsarikkan ath kuttikalk orupad upakarappedum,

    മറുപടിഇല്ലാതാക്കൂ
  4. നല്ല ക്ലാസ് ആണ്. പക്ഷേ ഇംഗ്ലീഷ് ക്ലാസ്സ്‌ പൂർണമായും ഇംഗ്ലീഷിൽ മാത്രം പഠിപ്പിക്കുന്നതിനാൽ മനസ്സിലാവുന്നില്ല. മലയാള പരിഭാഷയും കൂടി വേണമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  5. ക്ലാസുകൾ ഓരോ ദിവസം കഴിയുംതോറും മെച്ചമാകുന്നുണ്ട് .മലയാളം ക്ലാസ്സ്‌ വളരെ നല്ലതായിരുന്നു പല നിലവാരത്തിലുള്ള കുട്ടികളാണല്ലോ ക്ലാസ്സ്‌ കാണുന്നത് .എല്ലാ കുട്ടികളെയും ഉദ്ദേശിച്ചു ഇംഗ്ലീഷ് ക്ലാസ്സ്‌ ക്ലാസ്സ്‌ നടത്തുമ്പോൾ കുറച്ചുകൂടി മലയാളം പറഞ്ഞാൽ എല്ലാവർക്കും അതു പ്രയോജനപ്പെട്ടേനെ .

    മറുപടിഇല്ലാതാക്കൂ
  6. Online class English teacher adukunnath vallara eshttapattu kuttikalku kuduthal manasilakanum parayanum kazhyyunund

    മറുപടിഇല്ലാതാക്കൂ
  7. നല്ല ക്ലാസ്സ്‌ ആണ്. ക്ലാസ്സ്‌ കഴിയുമ്പോൾ അടുത്ത ദിവസത്തെ ക്ലാസ്സ്‌ എന്താണ് എന്നുള്ളത് പറയുന്നത് നല്ലതാണ്.

    മറുപടിഇല്ലാതാക്കൂ
  8. വളരെ നല്ല ക്ലാസ് ആണ് Engish medium ആയിരുന്നിട്ടും മലയാളം mix ചെയ്ത പറഞ്ഞു തരുന്നതിനാൽ കൂടുതൽ ഗുണകമാവുന്നുണ്ട്.work കൂടുതലാണെന്ന് മാത്രമേയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  9. ഇംഗ്ലീഷ് അറബി ക്ലാസ് മലയാളത്തിൽ നന്നായി വിശദീകരിക്കണം സ്കൂളിലെ ക്ലാസ് അദ്യാപകർ എല്ലാ ദിവസവും എല്ലാ വിഷയവും നന്നായി വിശദീകരിച്ച് ക്ലാസ് നടത്താറുള്ളത് കൊണ്ടാണ് മനസിലാകുന്നത് ഓൺലൈൻ ക്ലാസ് കേട്ടാൽ മാത്രം ഒന്നുംമനസിലാവുകയില്ല നമ്മുടെ സ്കൂൾ അധ്യാപകർ ശ്രദ്ധിക്കുന്നത് കൊണ്ട് മാത്രമാണ് കുട്ടികൾ പഠിക്കുന്നത് ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി എനിക്കുണ്ട് ഓൺലൈൻ ക്ലാസ് മാത്രം ഉള്ളൂ സ്കുളിന്ന് ഒരു വിഷയവും ക്ലാസ്അദ്യാപകരൊ ഓരോ വിഷയത്തിന്റെ അദ്യാപകരോ ഒന്നും വിശദീകരിക്കുകയോ ഒന്നും ചെയ്യാത്തത് കൊണ്ട് ഒന്നും മനസിലാവാറില്ല നമ്മുടെ നാലാം ക്ലാസിന്റെ അദ്യാപകർക്ക്അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  10. വളരെ നല്ല ക്ലാസ് ആണ് Engish medium ആയിരുന്നിട്ടും മലയാളം mix ചെയ്ത പറഞ്ഞു തരുന്നതിനാൽ കൂടുതൽ ഗുണകമാവുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  11. നല്ല ക്ലാസ്സ് ആണ് . ഇംഗ്ലീഷ് പൂർണ്ണമായും ഇംഗ്ലീഷിൽ ആയത് കൊണ്ട് മനസ്സിലാവുന്നില്ല മലയാളം കൂടി വേണമായിരുന്നു. പിന്നെ ക്ലാസ്സ് ടിച്ചർ പറഞ്ഞു തരുന്നത് കൊണ്ട് കുഴപ്പം ഇല്ലാ .

    മറുപടിഇല്ലാതാക്കൂ
  12. Nalla class .English class muyuvanayum englishel ayath kud manaselagunella

    മറുപടിഇല്ലാതാക്കൂ
  13. മലയാളം കൂടി ഉൾപ്പെടുത്തിയാൽ നന്നാവും

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2020, ജൂലൈ 28 12:38 PM

    Nalla class Ella subjects um nannayitt manassilavunnund especially maths, English super class ann

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍2020, ജൂലൈ 28 12:40 PM

    Nalla class ann ella subjects um manassilavunnud especially maths and English super class ann

    മറുപടിഇല്ലാതാക്കൂ
  16. നല്ല ക്ലാസ് ആണ്. നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  17. നല്ല ക്ലാസ്സ്‌ ആണ് നന്നായി മനസ്സിലാകുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  18. നല്ല ക്ലാസ്സ്‌ ആണ് നന്നായി മനസിലാക്കുന്നുണ്ട്
    Good presentation

    മറുപടിഇല്ലാതാക്കൂ
  19. അജ്ഞാതന്‍2020, ജൂലൈ 30 5:06 PM

    നല്ല ക്ലാസ്സ്‌ ആണ്, നന്നായി മനസിലാകുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2020, ജൂലൈ 30 5:07 PM

    നല്ല ക്ലാസ്സ്‌

    മറുപടിഇല്ലാതാക്കൂ
  21. നല്ല ക്ലാസ് ആണ് മനസ്സിലാകാറുണ്ട്

    മറുപടിഇല്ലാതാക്കൂ
  22. Meaning കൂടി പറഞ്ഞാൽ നന്നായിരുന്നു
    അല്ലാത്ത ക്ലാസുകൾ ഒന്നും കുഴപ്പമില്ല

    മറുപടിഇല്ലാതാക്കൂ

thanks