പേജുകള്‍‌

2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച

Online class revision July 27 to 30

Please click here
പ്രിയപ്പെട്ട കുട്ടികളെ

കഴിഞ്ഞ ആഴ്ചയിലെ July 27to30ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം

എത്ര തവണ വേണമെങ്കിലും ചെയ്യാവുന്ന രീതിയാണ് ചെയ്തിരിക്കുന്നത്
ചെയ്തു പരീശീലിച്ചു നോക്കൂ....

 LSS  പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

 Please click here


14 അഭിപ്രായങ്ങൾ:

  1. നല്ല അറിവ് കുട്ടികൾക്കും മുതിർന്നവർക്കും കിട്ടുന്നു

    മറുപടിഇല്ലാതാക്കൂ
  2. നേരത്തെ തന്നെ പരിശീലനം ലഭിക്കുന്നതിനാൽ കുട്ടികൾക്ക് തുടർന്നുള്ള പഠനത്തിന് ഏറെ ഉപകാരപ്രദം

    മറുപടിഇല്ലാതാക്കൂ

thanks