പേജുകള്‍‌

2020, ഓഗസ്റ്റ് 23, ഞായറാഴ്‌ച

Online class revision Aug 13 to 21

 


പ്രിയപ്പെട്ട കുട്ടികളെ


*Aug 13* to *Aug 21* ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ  ചോദ്യങ്ങൾ അടങ്ങിയ ലിങ്കുകൾ നൽകിയിട്ടുണ്ട്,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ

ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം


എത്ര തവണ വേണമെങ്കിലും ചെയ്യാവുന്ന രീതിയാണ് ചെയ്തിരിക്കുന്നത്

ചെയ്തു പരീശീലിച്ചു നോക്കൂ....


 LSS  പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്



4 അഭിപ്രായങ്ങൾ:

thanks