1-1942ലെ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ പ്രഖ്യാപനം?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
2-ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്
5 - തവണ (1920,1925,1927,1934, 1937)
3-ഉപ്പുസത്യാഗ്രഹം നടന്ന വർഷം ?
1930
4-ഗാന്ധിജി കൊല്ലപ്പെട്ടത് എന്ന് ?
5- 1948 ജനുവരി 30
6-ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലം ?
ഡൽഹിയിലെ രാജ്ഘട്ട്
7-ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
8-'മഹാത്മാ ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് ?
രവീന്ദ്രനാഥ് ടാഗോർ
9-ഗാന്ധിജിയെ വെടിവച്ചത് ആര്?
നാഥുറാം ഗോഡ്സെ
10-ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്ന് ?
സബർമതി ആശ്രമത്തിൽ നിന്ന്
11-സബർമതി ആശ്രമം എവിടെയാണ്?
ഗുജറാത്തിലെ അഹമ്മദാബാദിൽ
12-ടാഗോറിനെ ഗാന്ധിജി വിളിച്ചിരുന്നത് ?
ഗുരുദേവ്
13-'രാഷ്ട്രപിതാവ്' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?
സുഭാഷ് ചന്ദ്ര ബോസ്
14സുഭാഷ് ചന്ദ്ര ബോസിന് ഗാന്ധിജി നൽകിയ വിശേഷണങ്ങൾ?
നേതാജി ,രാജ്യസ്നേഹികളുടെ രാജകുമാരൻ
15-ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലം?
ഡൽഹിയിലെ ബിർള ഹൗസ്
Thanks
മറുപടിഇല്ലാതാക്കൂSuper
ഇല്ലാതാക്കൂLinu eldhose
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂSupper
മറുപടിഇല്ലാതാക്കൂ