പേജുകള്‍‌

2021, ജൂൺ 15, ചൊവ്വാഴ്ച

Daily Quiz day 5

 ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️


 🔰 *പൊതുവിജ്ഞാനം [5]* 🖊️

          [ആരോഗ്യം ]

➖➖➖➖➖➖➖➖➖➖➖


❓തിമിരം മനുഷ്യന്റെ ഏത് അവയവത്തെ ബാധിക്കുന്ന അസുഖമാണ് ?


✅ കണ്ണ് 


❓ മഞ്ഞപ്പിത്തം മനുഷ്യന്റെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?


  ✅ കരൾ 


❓ ഇന്ന് ഒരുപാട് ചികിത്സാ സമ്പ്രദായങ്ങൾ നമുക്കു പരിചിതമാണ്. ഇന്ത്യയിൽ രൂപം കൊണ്ട ഒരു ചികിത്സാ സമ്പ്രദായം ?


✅ ആയുർവേദം.


❓രക്തത്തിലുള്ള വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നത് മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന ഒരു അവയവമാണ്. ഏതാണിത് ?


✅ വൃക്ക


❓ഡ്രൈഡെ എന്ന പ്രവർത്തനം ഏതുമായി ബന്ധപ്പെട്ടതാണ് ?


✅ കൊതുകു നിവാരണം.


❓കാപ്പിയിൽ അsങ്ങിയിരിക്കുന്ന ഒരു ഉത്തേജക വസ്തു ?


✅ കഫീൻ


❓ഇൻസുലിൻ ചികിത്സ ആവശ്യമായ രോഗം ?


✅ പ്രമേഹം


❓ഡിഫ്ത്തീരിയ, വില്ലൻചുമ എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പ് ഏത് ?


✅ ട്രിപ്പിൾ വാക്സിൻ


❓ഹൃദയമിടിപ്പ് നോക്കുന്ന ഉപകരണം ?


✅ സ്റ്റെതസ്കോപ്പ്


❓ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ?


✅ ഹിപ്പോക്രാറ്റസ്.


➖➖➖➖➖➖➖➖

 *PENCIL GROUP*.....✍️

➖➖➖➖➖➖➖➖

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thanks