പേജുകള്‍‌

2021, ജൂൺ 15, ചൊവ്വാഴ്ച

Daily Quiz day 10

 ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️


🔰 *പൊതുവിജ്ഞാനം[10]* 🖊️

➖➖➖➖➖➖➖➖➖➖

❓ സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്കരം. 2020 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?


✅ പോൾ സക്കറിയ.


❓ കഴിഞ്ഞ വർഷം അന്തരിച്ച ജ്ഞാനപീഠം അവാർഡ് നേടിയ പ്രശസ്ത മലയാള കവി ?


✅ അക്കിത്തം.


❓മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രം ഏതാണെന്നറിയാമോ ?


✅ രാജ്യസമാചാരം.


❓ മഹാത്മാ ഗാന്ധിയെ കുറിച്ച് 'എന്റെ ഗുരുനാഥൻ ' എന്ന കവിത രചിച്ചതാര് ?


✅ വള്ളത്തോൾ.


❓ മലയാളത്തിലെ ആദ്യത്തെ നോവൽ ?


✅ കുന്ദലത


❓സംസ്ഥാന ബാലസാഹിതി സ്ഥാപനത്തിന്റെ മുഖപത്രമേത് ?


✅ തളിര്.


❓ തുഞ്ചത്ത് മലയാള സർവ്വകലാശാല വൈസ്ചാൻസലറുടെ പേര് ?


✅ ഡോ: അനിൽ വള്ളത്തോൾ.


❓ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ഭാഷകളുടെ എണ്ണം ?


✅ 6


❓ ഭൂമിയുടെ അവകാശികൾ ആരുടെ കൃതിയാണ് ?


✅ വൈക്കം മുഹമ്മദ് ബഷീർ.


❓ ലോക സാക്ഷരതാ ദിനമായി ആചരിക്കുന്നതെന്ന് ?


✅ സെപ്തംബർ 8.


➖➖➖➖➖➖➖

 *🅿️ENCIL GROUP* .....✍️

➖➖➖➖➖➖➖

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thanks