പേജുകള്‍‌

2020, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

MISSION LSS 20 20 DAY 88

MISSION LSS 20 20 DAY 88

21 അഭിപ്രായങ്ങൾ:

  1. വളരെ മഹത്തരമായ ഒരു കാര്യമാണ് ഇത് ഒരു പാട് പേർക്ക് ഗുണകരമാവും ഈ സദുദ്ധ്യമത്തിന് എല്ലാ വിജയാശംസകളും ഇനി തുടർന്നും ഇത് പോലുള്ളത് തയ്യാറാക്കി കുട്ടികളിലേക്ക് എത്തിക്കാൻ കഴിയട്ടെ LSS പോലെ NMMS നും തുടങ്ങിയാൽ 8 ൽ പഠിക്കുന്നവർക്കും ഗുണകരമാവും

    മറുപടിഇല്ലാതാക്കൂ
  2. വളരെയധികം ഉപകാരപ്പെട്ട ഒന്നായിരുന്നു. Thanks ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. നാളെ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. വളരെ ഉപകാരപ്രദമായിരുന്നു.Thank you very much

    മറുപടിഇല്ലാതാക്കൂ
  4. നിങ്ങൾ തന്നത് ഒരു നല്ല ഉപകാരം ആണ്

    മറുപടിഇല്ലാതാക്കൂ
  5. നാളെ പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  6. വളരെ നല്ല പരിശ്രമം
    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  7. എൽ.എസ്.എസ്. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും നല്ല വിജയം കരസ്ഥമാക്കാൻ കഴിയട്ടെ!

    എല്ലാവർക്കും വിജയാശംസകൾ നേരുന്നു.

    അതിലുപരി അവരെ അതിന് പര്യാപ്തമാക്കുന്നതിന് പ്രയത്നിച്ച എല്ലാ അധ്യാപകർക്കും, പത്യേകിച്ച് ഈ ദൗത്യത്തിനുവേണ്ടി മുഴുവൻ സമയവും ആത്മാർത്ഥമായി പ്രയത്നിച്ച, മൂന്നുമാസത്തോളം ഓൺലൈൻ കോച്ചിംഗ് ഉൾപ്പടെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി പരിശീലനം നൽകിയ അരുൺ മാഷിനും ഹൃദയംഗമമായ നന്ദി!

    മറുപടിഇല്ലാതാക്കൂ

thanks