ഇനിയും എത്രയോ തലമുറകളെ അറിവിന്റെ ആയുധം അണിയിച്ച് പ്രാപ്തരാക്കാന്‍ ഈ മഹത്തായസ്ഥാപനം കാത്തിരിക്കുന്നു
ഈ സ്കൂളും പരിസരവും കുട്ടികളും എന്നെ കൊണ്ടുപോകുന്നത് പേരൂര്‍ എന്ന നാട്ടുംപുറത്തെ ജെബിഎല്പിഎസ് എന്ന എന്റെ സ്കൂളിലേക്കാണ്. ഇതുപോലെ വിശാലമായ മുറ്റവും വരാന്തയും....അഞ്ജു ടീച്ചര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും നന്മകള് നേരുന്നു.
thanks
ഈ സ്കൂളും പരിസരവും കുട്ടികളും എന്നെ കൊണ്ടുപോകുന്നത് പേരൂര്‍ എന്ന നാട്ടുംപുറത്തെ ജെബിഎല്പിഎസ് എന്ന എന്റെ സ്കൂളിലേക്കാണ്. ഇതുപോലെ വിശാലമായ മുറ്റവും വരാന്തയും....
മറുപടിഇല്ലാതാക്കൂഅഞ്ജു ടീച്ചര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും നന്മകള് നേരുന്നു.