1.ഗുജറാത്തിന്‍റെ തലസ്ഥാനം ഏത് ?
2.കേരള സർവകലാശാലയുടെ ഒ.എൻ.വി പുരസ്‌കാരം നേടിയ കവി ?(latest GK)
3.കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
4.കേരളത്തില്‍ ഏറ്റവും അവസാനമായി നിലവില്‍ വന്ന വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല ?
5.മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനം ഏത് ?
6.കഴിഞ്ഞ തവണ പത്മശ്രീ പുരസ്കാരം നേടിയ മൂഴിക്കല്‍ പങ്കജാക്ഷി പ്രശസ്തയായ മേഖല ?
A.നങ്ങ്യാര്‍കൂത്ത്
B.നോക്കുവിദ്യാ പാവകളി
C.നാടന്‍പാട്ട്
D.മോഹിനിയാട്ടം
7.കേരളത്തിന്‍റെ സംസ്ഥാന ചിത്രശലഭം ?
8.മനുഷ്യ നിര്‍മ്മിത ദ്വീപായ വെല്ലിങ്ടണ്‍ സ്ഥിതി ചെയ്യുന്ന ജില്ല ?
9.2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ് ?
10.ഋഷഭ് പന്ത് എന്ന കായിക താരം ഏത് കായിക മേഖലയില്‍ ആണ് പ്രശസ്തന്‍ ?
A.ക്രിക്കറ്റ്
B.ഫുട്ബോള്‍
C.വോളിബോള്‍
D.ബാഡ്മിന്‍റണ്‍
1.ഗാന്ധിനഗര്‍
2.കെ.സച്ചിദാനന്ദന്‍
3.മലപ്പുറം
4.കണ്ണൂര്‍
5.ആന്ധ്രാപ്രദേശ്
6.നോക്കുവിദ്യാ പാവകളി
7.ബുദ്ധമയൂരി
8.എറണാംകുളം
9.കോവിഡ് -19
(കൊറോണ)
10.ക്രിക്കറ്റ്
*👏👏👏👍👍👍👌👌👌👋👋👋😊😊😊*
മറുപടിഇല്ലാതാക്കൂ��
മറുപടിഇല്ലാതാക്കൂ