പേജുകള്‍‌

2021 ജൂൺ 30, ബുധനാഴ്‌ച

One day one word - Day 4

 


One day one word - Day 3


 

One day one word -Day 2

 


One Day one word -Day 1

 



2021 ജൂൺ 15, ചൊവ്വാഴ്ച

Daily Quiz day 10

 ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️


🔰 *പൊതുവിജ്ഞാനം[10]* 🖊️

➖➖➖➖➖➖➖➖➖➖

❓ സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്കരം. 2020 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?


✅ പോൾ സക്കറിയ.


❓ കഴിഞ്ഞ വർഷം അന്തരിച്ച ജ്ഞാനപീഠം അവാർഡ് നേടിയ പ്രശസ്ത മലയാള കവി ?


✅ അക്കിത്തം.


❓മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രം ഏതാണെന്നറിയാമോ ?


✅ രാജ്യസമാചാരം.


❓ മഹാത്മാ ഗാന്ധിയെ കുറിച്ച് 'എന്റെ ഗുരുനാഥൻ ' എന്ന കവിത രചിച്ചതാര് ?


✅ വള്ളത്തോൾ.


❓ മലയാളത്തിലെ ആദ്യത്തെ നോവൽ ?


✅ കുന്ദലത


❓സംസ്ഥാന ബാലസാഹിതി സ്ഥാപനത്തിന്റെ മുഖപത്രമേത് ?


✅ തളിര്.


❓ തുഞ്ചത്ത് മലയാള സർവ്വകലാശാല വൈസ്ചാൻസലറുടെ പേര് ?


✅ ഡോ: അനിൽ വള്ളത്തോൾ.


❓ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ഭാഷകളുടെ എണ്ണം ?


✅ 6


❓ ഭൂമിയുടെ അവകാശികൾ ആരുടെ കൃതിയാണ് ?


✅ വൈക്കം മുഹമ്മദ് ബഷീർ.


❓ ലോക സാക്ഷരതാ ദിനമായി ആചരിക്കുന്നതെന്ന് ?


✅ സെപ്തംബർ 8.


➖➖➖➖➖➖➖

 *🅿️ENCIL GROUP* .....✍️

➖➖➖➖➖➖➖

Daily Quiz day 9

 ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

 

🔰 *പൊതുവിജ്ഞാനം* [ *8* ]🖊️

➖➖➖➖➖➖➖➖➖➖➖


❓ 'തൃക്കോട്ടൂരിന്റെ കഥാകാരൻ ' എന്നറിയപ്പെടുന്നതാര് ?


✅ യു.എ ഖാദർ.


❓'കുറ്റിപ്പെൻസിൽ ' ആരുടെ കൃതിയാണ് ?


✅ കുഞ്ഞുണ്ണി മാഷ്.


❓ 'അഗ്നിച്ചിറകുകൾ ' ആരുടെ കൃതിയാണ് ?


✅ എ.പി.ജെ അബ്ദുൽകലാം.


❓' കാച്ചിക്കുറുക്കിയ കവിത ' എന്നു വിശേഷിപ്പിക്കുന്നത് ആരുടെ കവിതയെയാണ് ?


✅ വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ.


❓ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്കാരം ഏത്?


✅ ജ്ഞാനപീഠം.


❓ മലയാള കവിതയിലെ ഹാസ്യചക്രവർത്തി എന്ന ബഹുമതിക്ക് അർഹനായ കവി ?


✅ കുഞ്ചൻനമ്പ്യാർ.


❓ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്ന സാഹിത്യകാരൻ ?


✅ വൈക്കം മുഹമ്മദ് ബഷീർ.


❓ ഉള്ളൂർ എഴുതിയ മഹാകാവ്യം ഏത്?


✅ ഉമാകേരളം


❓ഖസാക്കിൻ്റെ ഇതിഹാസം ആരുടെ കൃതിയാണ് ?


✅ ഒ.വി വിജയൻ.


❓ 'വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' ഈ വരികൾ ആരുടേതാണ് ?


✅ അക്കിത്തം.


➖➖➖➖➖➖➖➖

   *PENCIL GROUP......* ✍️

➖➖➖➖➖➖➖➖

Daily Quiz day 8

 ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

 

🔰 *പൊതുവിജ്ഞാനം* [ *8* ]🖊️

➖➖➖➖➖➖➖➖➖➖➖


❓ 'തൃക്കോട്ടൂരിന്റെ കഥാകാരൻ ' എന്നറിയപ്പെടുന്നതാര് ?


✅ യു.എ ഖാദർ.


❓'കുറ്റിപ്പെൻസിൽ ' ആരുടെ കൃതിയാണ് ?


✅ കുഞ്ഞുണ്ണി മാഷ്.


❓ 'അഗ്നിച്ചിറകുകൾ ' ആരുടെ കൃതിയാണ് ?


✅ എ.പി.ജെ അബ്ദുൽകലാം.


❓' കാച്ചിക്കുറുക്കിയ കവിത ' എന്നു വിശേഷിപ്പിക്കുന്നത് ആരുടെ കവിതയെയാണ് ?


✅ വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ.


❓ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്കാരം ഏത്?


✅ ജ്ഞാനപീഠം.


❓ മലയാള കവിതയിലെ ഹാസ്യചക്രവർത്തി എന്ന ബഹുമതിക്ക് അർഹനായ കവി ?


✅ കുഞ്ചൻനമ്പ്യാർ.


❓ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്ന സാഹിത്യകാരൻ ?


✅ വൈക്കം മുഹമ്മദ് ബഷീർ.


❓ ഉള്ളൂർ എഴുതിയ മഹാകാവ്യം ഏത്?


✅ ഉമാകേരളം


❓ഖസാക്കിൻ്റെ ഇതിഹാസം ആരുടെ കൃതിയാണ് ?


✅ ഒ.വി വിജയൻ.


❓ 'വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' ഈ വരികൾ ആരുടേതാണ് ?


✅ അക്കിത്തം.


➖➖➖➖➖➖➖➖

   *PENCIL GROUP......* ✍️

➖➖➖➖➖➖➖➖