പേജുകള്‍‌

2020, ജൂലൈ 27, തിങ്കളാഴ്‌ച

Mission LSS 20-21

 ഈ പ്രത്യേക സഹചര്യങ്ങളിൽ സ്കൂളുകൾ എന്നു തുറക്കുമെന്നും അറിയില്ല. ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിൽ ഓൺെ ലൈൻ ക്ലാസ്  റിവിഷൻ ഗൂഗിൾ  ഫോം വഴി നടത്താൻ ശ്രമിക്കുന്നു
താഴെയുള്ള ഏതെങ്കിലും ലിങ്കിൽ കയറി ജോയിൻ ചെയ്താൽ ചോദ്യങ്ങൾ ലഭിക്കുന്നതാണ്

ഗ്രൂപ്പ് ലിങ്കുകൾ





















2020, ജൂലൈ 26, ഞായറാഴ്‌ച

Online class revision STD 3

കുട്ടികൾക്ക് സ്വയം ചെയ്തു നോക്കാവുന്ന ടൂൾ

ONLINE CLASS REVISION

പ്രിയപ്പെട്ട കുട്ടികളെ

കഴിഞ്ഞ ആഴ്ചയിലെ ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
 *LSS  പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്*




English medium

2020, ജൂലൈ 21, ചൊവ്വാഴ്ച

ചാന്ദ്രദിന' ക്വിസ് പരിശീലനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പാട് ക്വിസ് മത്സരങ്ങൾ നടക്കാറില്ലേ
നിങ്ങളുടെ സ്കൂളിലും ഉണ്ടാകും അതിൽ പങ്കെടുക്കാൻ ഒരുങ്ങാനായി ഒരു മോഡൽ ക്വിസ്
പരിശീലിക്കുന്നതിനായി താഴെയുള്ള അമ്പിളിയമ്മാവൻ്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ
എത്ര തവണ വേണമെങ്കിലും ചെയ്തു നോക്കാം


2020, ജൂലൈ 20, തിങ്കളാഴ്‌ച

ചാന്ദ്ര ദിനത്തിൽ എൽപി കുട്ടികൾക്ക് കൊടുക്കാവുന്ന ചെറിയ ഒരു പ്രവർത്തനം

ചാന്ദ്രദിനത്തിൽ എൽപി കുട്ടികൾക്ക് കൊടുക്കാവുന്ന ചെറിയ ഒരു പ്രവർത്തനം

https://drive.google.com/file/d/1jOu-Es9TuRW1gS0wYn_vZLkWWAlzhp-0/view?usp=sharing

 


2020, ജൂലൈ 19, ഞായറാഴ്‌ച

ONLINE CLASS REVISION July 12 to 17

പ്രിയപ്പെട്ട കുട്ടികളെ

കഴിഞ്ഞ ആഴ്ചയിലെ ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം
 *LSS  പരീക്ഷക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയുട്ടുണ്ട്*

 *Please click here*
 👇👇👇👇👇👇👇👇

2020, ജൂലൈ 12, ഞായറാഴ്‌ച

ONLINE CLASS REVISION

പ്രിയപ്പെട്ട കുട്ടികളെ

ഫസ്റ്റ് ബൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം

2020, ജൂലൈ 5, ഞായറാഴ്‌ച

വൈക്കം മുഹമ്മദ് ബഷീർ ദിന ക്വിസ്


ബഷീർ ദിന ക്വിസ് ലഭിക്കാൻ ഞാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 


വൈക്കം മുഹമ്മദ് ബഷീർ

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപ്രതിഭകളിൽ ഒരാളായി വൈക്കം മുഹമ്മദ് ബഷീർ

കണക്കാക്കപ്പെടുന്നു. സ്വാതന്ത്ര്യ സമര സേനാനി, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന അദ്ദേഹം കേരളത്തിലെ ഒരു ഇതിഹാസമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളി ലെ അദ്ദേഹത്തിന്റെ സംഭാവനകൾ മൂലം 1982 ൽ അദ്ദേഹത്തെപത്മശ്രീ നൽകി ആദരിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും മനുഷ്യ ദുരിതങ്ങളും നേരിട്ടനുഭവിച്ച ബഷീറിന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം.

ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയി എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.