പേജുകള്‍‌

2012, ഏപ്രിൽ 1, ഞായറാഴ്‌ച

സ്കൂള്‍ വാര്‍ഷികാഘോഷം


യു എം എ എല്‍ പി സ്കൂളിന്റെ അന്‍പത്തിരണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു,


                        ആഘോഷപരിപാടികള്‍ പോരൂര്‍  പഞ്ചായത്ത് പ്രസിഡന്‍റ് എന്‍ എം ശങ്കരന്‍ നമ്പുതിരി ഉല്‍ഘാടനം ചെയ്തു അഞ്ജു ടീച്ചര്‍ ,വി പി സുലൈമാന്‍ സി പി unnichathan v sivasankaran ,m seenath, neelandan ,n juniaid ilyas master mumthas kareem ഏന്നിവര്‍ സംസാരിച്ചു 

                   തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.ഉച്ചക്ക് ഗംഭീര സദ്യയും  ഉണ്ടായിരുന്നു .

                               



സ്കൂളിന്റെ അന്‍പത്തിരണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു